ജീവിതക്രമം
ഭയഭക്തിയുള്ളവരായിരിക്കുക
കാര്യപ്രാപ്തിക്കായി പ്രേത്യേകം പ്രാർത്ഥിക്കുക
കാര്യപ്രാപതിക്കായി പ്രവർത്തിക്കുക.
8 മണിക്കൂറെങ്കിലും ഉറങ്ങുക .
1 മണിക്കൂറെങ്കിലും വ്യയാമം ചെയുക .
1 മണിക്കൂറെങ്കിലും വിനോദങ്ങളിൽ ഏർപ്പെടുക .
പ്രഭാത ഭക്ഷണം യഥാക്രമം കഴിക്കുക .
ഉച്ച ഭക്ഷണം 50 ശതമാനം കഴിക്കുക.
അത്താഴം 25 ശതമാനം കഴിക്കുക.
മൊബൈൽ ഫോൺ പരമാവധി മാറ്റിവയ്ക്കുക .പ്രത്യേകിച്ചും ഉറങ്ങുന്ന സമയത്ത് മൊബൈൽ ഫോൺ കിടപ്പറയിൽ നിന്നും മാറ്റിവയ്ക്കുക.